Breaking News

പാലക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി;പോലീസ് കേസെടുത്തു

 പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി . പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പിലാണ് പശുവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉടമസ്ഥന്‍ പോലീസില്‍ പരാതി നല്‍കി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസ് എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top