Kerala

സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്

ചി​റ്റൂ​ര്‍: പാലക്കാട് സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ്  യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ഇവരില്‍ ചിലരുടെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വ​ണ്ടി​ത്താ​വ​ളം പാ​ല​ക്കാ​ട് വ​ഴി ഓ​ടു​ന്ന ശ്രീ​വ​ത്സം എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ ക​ല്യാ​ണ​പ്പേ​ട്ട കോ​രി​യാ​ര്‍​ച്ച​ള്ള​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെയായിരുന്നു അ​പ​ക​ടം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top