പാലക്കാട്: കല്‍പ്പാത്തി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മസറോള്(23) ആണ് മരിച്ചത്.
ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു
By
November 15, 2019 8:15 am