Kerala

പുനര്‍വിചാരണ ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹര്‍ജി നല്‍കിയത്.അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top