കണ്ണൂര്‍ സര്‍വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍. മൂന്നാം സെമസ്റ്ററിലെ വിവാദപാഠഭാഗം മാറ്റങ്ങള്‍ വരുത്തി ഈ ഭാഗം നാലാം സെമസ്റ്ററില്‍...
തിരുവനന്തപുരം: കവടിയാറിലെ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫ്ലാറ്റിൻ്റെ...
ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി.ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ പിടികൂടിയാല്‍ വെടിവെച്ച് കൊല്ലുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി...
കോട്ടയം: ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയെ ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് നിയുക്ത കാതോലിക്കാ ബാവാ ആയി ഐകകണ്ഠ്യേന നാമനിർദ്ദേശം ചെയ്തു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് ചേർന്ന...
തിരുവനന്തപുരം: സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ...
മലപ്പുറം: കോട്ടക്കലില്‍ പിടിച്ചെടുത്ത ഹാന്‍സ് മറിച്ച് വിറ്റ് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. രചീന്ദ്രന്‍ , സജി അലക്സാണ്ടര്‍...
മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പിന് അറസ്റ്റിലായ കിഴിശേരി സ്വദേശി മിസ്ഹാബിന്റെ പിന്നിൽ വൻ റാക്കറ്റുള്ളതായി പൊലീസ്. ഹൈടെക് സൈബർ ക്രിമിനൽ എന്നാണ് ഇയാളെ പൊലീസ് വിശേഷിപ്പിക്കുന്നത്. ജില്ല കേന്ദ്രീകരിച്ച്...
കൊച്ചി: കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നുണ്ടായ വിവാഹമോചനക്കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി.പരാതിക്കാരന് കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് കോടതി അനുമതി നല്കി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും ഇക്കാര്യം...
ചങ്ങനാശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സർക്കാരാണ് സമവായത്തിന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറവ്. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും പഴയനിലവാരത്തില്‍ എത്തിയത്.ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ...