മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരുടെ സസ്പെന്ഷന് റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്പെന്ഷന് പിന്‍വലിച്ചത്. ശിവദാസന്‍ നായരെ പാര്‍ട്ടിയില്‍...
കൊച്ചി: ആള്‍മാറാട്ടം നടത്തിയതിനു പൊലീസ് കേസെടുത്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ സെസിയോട് ജസ്റ്റിസ് വി. ഷിര്‍സി...
കട്ടപ്പന: ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി.വെള്ളയാംകുടി സ്വദേശി സുധീഷിന്റെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കള്‍ വീട് ആക്രമിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് സുധീഷും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 34,720 രൂപ.ഗ്രാമിന് 60 രൂപ കുറഞ്ഞ് 4340 ആയി. ഈ...
കൊച്ചി: ഔഷധി ചെയര്മാന് കെ ആര് വിശ്വംഭരന് അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും...
നെല്ലിയമ്പം:വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്ജുന് ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ്...
മലപ്പുറം പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉൾപ്പെടെ നാല് പേരെ എക്സൈസ് പിടികൂടി.രാവിലെയാണ് എക്സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. നിലമ്പൂർ...
തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സി പി എം.പ്രൊഫഷണല്‍ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സിപിഎം. സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന...
എരുമേലി: ക്ഷേത്രത്തില്‍ കയറും മുൻപ് ചെരുപ്പ് പുറത്ത് അഴിച്ചു വെച്ച പോലീസ് ഐ.ജി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ ഒരു ചെരുപ്പില്ല.ശബരിമല ദര്‍ശനത്തിന് പോകുന്ന വഴിക്ക്, എരുമേലി വലിയമ്പലത്തിൽ ദര്‍ശനത്തിനു എത്തിയ...
കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്.കൃത്യത്തിന് ശേഷം ഇവരുടെ ഭര്‍ത്താവ് ചന്ദ്രന് വിഷം കഴിച്ച് ആത്മഹത്യക്ക്...