തൃശ്ശൂർ:ഒല്ലൂർ എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു. സല്യൂട്ട് അടിപ്പിച്ചത് ഒല്ലൂർ എസ് ഐയെ അപമാനിക്കാൻ വേണ്ടിയാണെന്ന് കെ.എസ്.യു...
തിരുവനന്തപുരം:സംസ്ഥാനത്ത് 17,681 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97,070 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 208 മരണം സ്ഥിരീകരിച്ചു. ചികിത്സയിൽ 1,90,750 പേർ. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം...
തൃശ്ശൂർ: ഒല്ലൂർ എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. എസ്ഐയെ വിളിച്ചുവരുത്തിയാണ് എംപി സല്യൂട്ട് അടിപ്പിച്ചത്എംപിയെ കണ്ടിട്ടും എസ് ഐ ജീപ്പിൽ നിന്നിറങ്ങിയില്ലെന്ന് സുരേഷ് ഗോപി...
കൊച്ചി: എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം ലഭിച്ചു. അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിനു ഭരണം നഷ്ടമായി. അതേ സമയം ഇടുക്കി കരുണാപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടി....
ചെന്നൈ:നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ട് എന്ന സ്ഥലത്താണ് സംഭവം. പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍...
കോഴിക്കോട്: ലൈംഗിക അധിക്ഷേപ പരാതിയില്‍ പാര്‍ട്ടി നടപടികള്‍ വേദനിപ്പിച്ചെന്ന് ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റെ പരാമര്‍ശം ലൈംഗിക അധിക്ഷേപം തന്നെയാണെന്നും, ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലിതാണെന്നും മുന്‍ ഭാരവാഹികള്‍ വാര്‍ത്താ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടി നികിത റാവലിന് നേരെ തോക്ക് ചൂണ്ടി 7 ലക്ഷം രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച ഏതാനും പുരുഷന്മാര് ചേര്‍ന്ന് നടിയെ ബന്ദിയാക്കിയായിരുന്നു കവര്‍ച്ച.നടി ഡല്‍ഹിയിലെ ശാസ്ത്രി...
തൃശ്ശൂർ:ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ ആലപ്പുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെഒഴുക്കിൽപ്പെട്ട സുഹൃത്ത് ചേലക്കര സ്വദേശി മാത്യു അബ്രഹാമിന്റെ...
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബന്ധു അറസ്റ്റില്‍.വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത്...
തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലവരുന്ന ന്യൂജെന്‍ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിനോക്കുന്ന വനിതാ ടെക്കിയടക്കം മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന് (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി...