മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്നി (18) എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം...
നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വിവാദമായ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ ഉത്തരവ്. പത്ത് ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ...
കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ.എസ്.ഐ രാമകൃഷ്ണനെയാണ് സ്റ്റേഷനിലെ റസ്റ്റ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാലാവകാശ കമ്മീഷന് അംഗ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എംകെ മുനീര്‍. മന്ത്രിയുടെ രാജിയാവശ്യം നിയമസഭയില്‍...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ടെന്ന് കുടരഞ്ഞി പഞ്ചായത്ത്. നിയമലംഘനങ്ങള്‍ ഒന്നും പഞ്ചായത്തിന് ബോധ്യപ്പെട്ടില്ലെന്നും പാര്‍ക്കിന്റെ അനുമതി പിന്‍വലിക്കില്ലെന്നും ഭരണസമിതി അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍...
കോഴിക്കോട് കൊടുവള്ളി കരുവന്പോയിലില് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദനം. കരുവന്‍പൊയില്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംഗ് തടയുന്നതിനിടെ ആണ് മര്‍ദനമേറ്റത്. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഏഴു പേരെ കൊടുവള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് പുതുപ്പാടിയില്‍ ബുള്ളറ്റ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം സ്വദേശി രോഹിത് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷഹീദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്കു...
തൊട്ടില്‍പാലം ചാപ്പന്‍തോട്ടത്തില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വാഴാക്കാലായില് സുകുമാരന്‍ (53) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്.
തൊട്ടില്‍പാലം കരിങ്ങാട് ഏച്ചില്കണ്ടിയില് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചുഴലി സ്വദേശി പ്രശോഭ് (26) ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു പരിക്കേറ്റവര്‍ ഏച്ചില്കണ്ടി സ്വദേശികളാണ്. ആരുടേയും നില ഗുരുതരമല്ല.
മുക്കത്ത് റോഡരികില്‍ ബന്ധുവായ സ്ത്രീയോട് സംസാരിച്ചുനിന്ന യുവാവിനുനേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് നോര്‍ത്ത് കാരശേരി പെട്രോള്‍ പമ്പിന് സമീപത്ത് ബന്ധുവായ...