കോഴിക്കോട് കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായ അപകടത്തില്‍ അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.
കോഴിക്കോട്ടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറ്റുകയായിരുന്നു. കോഴിക്കോട്ട് തുറന്നു പ്രവര്‍ത്തിച്ച എല്‍ഐസി ഓഫീസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ...
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിക്കു സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ബേപ്പുര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി. മുനമ്പത്തുനിന്നു പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്നാണു...
കോഴിക്കോട് ജില്ലയില്‍ വീണ്ടും കോളറ സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ്...
കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മഞ്ചേരി സ്വദേശി ആദിലിനെ (24) കാണാതായി. യുവാവിന് വേണ്ടി മുക്കം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ തുടരുന്നു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ശ്രമിച്ച 3.349 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്സ്. 374...
കോഴിക്കോട് വടകരയില്‍ തെരുവുനായയുടെ കടിയേറ്റ് 40ലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നു വയസുകാരന് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെയാണ് തെരുവുനായ നിരവധി പേരെ കടിച്ചത്. വടകര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമാണ്...
സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന് പി.കെ. ജാഷിദിനാണ് ജീന്‍സ് പോക്കറ്റില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് (27) തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ...
കോഴിക്കോട് ദേശീയപാതയിലെ മണ്ണാര്‍ക്കാടിനടുത്ത് ചിരക്കല്പടി കൊറ്റിയോട് ഭാഗത്തുള്ള തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു. 80 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള കലുങ്കിന്റെ സ്റ്റീല്‍...