താമരശേരി അടിവാരത്തത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖദീജ നിയ (11) ആണ് മരിച്ചത്. വെണ്ണക്കോട് മൈലാട്പാറക്കല് അബ്ദുള്‍ മജീദിന്റേയും സഫീനയുടേയും മകളാണ്. ഇവരുടെ രണ്ടു കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു.
അടിവാരത്തെ വാഹനാപകടം: മരിച്ചവരുട എണ്ണം ഒമ്പതായി
By
August 9, 2017 8:51 am