കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കാതെ ഇനി ക്ലാസില്‍ കയറേണ്ടെന്നാണ് ഇവര്‍ക്ക് കോളേജ്...
കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര് പോലീസ് പിടിയിലായി.
കോഴിക്കോട് കല്ലാച്ചിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ് കിളയ്ക്കുന്നതിനിടെ സ്ഫോടക വസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍...
കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണ (24) ആണ് മരണപ്പെട്ടത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എംടെക് നാനോ...
കോഴിക്കോട് കളക്ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ എത്തിയതായി സ്ഥിരീകരണം. മലപ്പുറത്ത് നിന്നും കാണാതായ യുവാവ് ഐഎസ് കേന്ദ്രത്തിലെത്തി എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ മാതാവിന് ലഭിച്ചു. പള്ളിപ്പടി സ്വദേശി നജിബാണ് ഇസ്ലാമിക്ക്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാധ്യമ പ്രവര്ത്തകന് മരിച്ചു. കോഴിക്കോട് പേരാമ്പ്ര കായണ്ണ വാവോടും ചാലില്‍ ഗിരീഷ് (38)ആണ് മരിച്ചത്. കണ്ണൂരില്‍ ചാനല്‍ പ്രവര്‍ത്തകനായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍...
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ്...
മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ ഏഴാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മണ്ണിടിച്ചില്‍...
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഐങ്കലം സ്വദേശി മുഹമ്മദ് അഷ്റഫാണ് അറസ്റ്റിലായത്. ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു വിപിന്‍. കഴിഞ്ഞ...