നാദാപുരത്ത് സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറുണ്ടായി. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ്് ചെയ്യുന്നുണ്ട്.
നാദാപുരത്ത് സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്
By
August 14, 2017 11:03 am