തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട്ട് കല്ലായില്‍ ആറ് പേര്‍ക്ക് പരിക്ക്. നായയുടെ കടിയേറ്റവര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് നഗരപ്രദേശങ്ങളില്‍ മുമ്പും തെരുവുനായ ശല്യം രൂക്ഷമായിരുന്നു.
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്
By
August 10, 2017 9:59 am