കോഴിക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ വെങ്ങളത്തിന് സമീപം ലോറിക്ക് പിന്നിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ലോറി ക്ലീനറാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്നാണു സൂചന. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ലോറിക്ക് പിന്നില്‍ ലോറി ഇടിച്ച് ക്ലീനര്‍ മരിച്ചു
By
August 5, 2017 5:18 am