കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഐങ്കലം സ്വദേശി മുഹമ്മദ് അഷ്റഫാണ് അറസ്റ്റിലായത്. ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു വിപിന്‍. കഴിഞ്ഞ ഓഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുവച്ചായിരുന്നു ഒരു സംഘം വിപിനെ വധിച്ചത്.
വിപിന്‍ വധം ; ഒരാള്‍ കൂടി അറസ്റ്റില്‍
By
September 18, 2017 11:35 am