കോഴിക്കോട് കല്ലാച്ചിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ് കിളയ്ക്കുന്നതിനിടെ സ്ഫോടക വസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് കല്ലാച്ചിയില്‍ വീട്ടുവളപ്പില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
By
September 24, 2017 6:28 am