കോട്ടയം: മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. മാതൃഭാഷയെ സ്നേഹിക്കുന്നത് പരിസ്ഥിതിയെ സ്നേഹിക്കുന്നതിന് തുല്യമാണ്. മലയാളികളുടെ പ്രധാന...
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. മീനടം സ്വദേശി ഷിബിൻ ജേക്കബിന്റെ മൃതദേഹമാണ് കിട്ടിയത് .മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.
മൂന്ന് കുട്ടികളെ കാണാതായി. കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ മൂന്ന് കുട്ടികളെ കാണാതായി.പുതുപ്പള്ളി ഐഎച് ആർഡി കോളേജ് വിദ്യാർത്ഥികളെയാണ് കാണാതായത്.നാട്ടുകാരും പോലീസും തിരച്ചിൽ നടത്തുന്നു.8 പേരാണ് കുളിക്കാനിറങ്ങിയത്. ഇവരുടെ കോളേജിൽ നിന്ന്...
സഭാ തർക്കത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.മലങ്കര സഭാ തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസികൾക്ക് അവരുടെ മൃതദേഹം ഇടവക സെമിത്തേരിയിൽ മാന്യമായി സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്ന് ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയാണ് സംസ്ഥാന...
കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കിടങ്ങൂർ കാവലിപുഴക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് മുങ്ങി മരിച്ചത്.അതിരമ്പുഴ സ്വദേശി താന്നിക്കൽ വീട്ടിൽ ആഷിക് ഷിയാസാണ്(19) മരിച്ചത്.ആർപ്പൂക്കര ഗവൺമെന്റ് സ്കൂൾ പ്ലസ്...
കോട്ടയം:ഏറ്റുമാനൂരിൽ സ്വകാര്യ ഗോഡൗണിലേക്ക് കൊണ്ട് വന്ന അരിയിലാണ് വിഷാംശം കണ്ടെത്തിയത്. അരിയുമായി കൂടി കലരാൻ പാടില്ലാത്ത അലുമിനിയം ഫോസ്ഫേടാണ് കണ്ടെത്തിയത്.അരിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ലോഡിറക്കാൻ വന്ന തൊഴിലാളികളാണ് അരി...
കോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായിരുന്നു അപകടം. പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു കൂറ്റന്‍ വാക...
കോട്ടയം: മിനര്‍വാ ടിവി സിഇഒ രാജീവ് മേനോന്റെ വധഭീഷണിക്കെതിരെ ഡിജിറ്റല്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കി. ജോലി ചെയ്തിട്ട് പ്രതിഫലം നല്‍കാതെ കബളിപ്പിച്ച രാജീവ് മേനോന്റെ കാക്കനാടുള്ള ഫ്ളാറ്റിന്...
കോട്ടയം: ടി വി ചാനലില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതിന് പരാതി നല്‍കിയതില്‍ പ്രകോപിതനായി മിനര്‍വാ ടിവി സിഇഒ രാജീവ് മേനോന് ഡിജിറ്റല്‍ മലയാളി ചീഫ് എഡിറ്റര്‍ക്ക്...
കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. 5 പേർ ചേർന്ന് 2 വർഷമായി പീഡിപ്പിച്ചെന്ന് പരാതി. പോക്സോ നിയമപ്രകാരം കിടങ്ങൂർ പോലീസ് കേസെടുത്തു.പീഡനകേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.ദേവസ്യ,റെജി,ജോബി,നാഗപ്പൻ എന്നിവരാണ്...