മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. മീനടം സ്വദേശി ഷിബിൻ ജേക്കബിന്റെ മൃതദേഹമാണ് കിട്ടിയത് .മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.
വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി
By
November 15, 2019 4:09 pm