കോട്ടയം:ഏറ്റുമാനൂരിൽ സ്വകാര്യ ഗോഡൗണിലേക്ക് കൊണ്ട് വന്ന അരിയിലാണ് വിഷാംശം കണ്ടെത്തിയത്. അരിയുമായി കൂടി കലരാൻ പാടില്ലാത്ത അലുമിനിയം ഫോസ്ഫേടാണ് കണ്ടെത്തിയത്.അരിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ലോഡിറക്കാൻ വന്ന തൊഴിലാളികളാണ് അരി ചാക്കിനു മുകളിൽ പൊടി കണ്ടത്. അഞ്ചോളം പേർക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.
ഗോഡൗണിലേക്ക് വന്ന അരിയിൽ വിഷാംശം
By
November 7, 2019 1:37 pm