Breaking News

കോട്ടയത്ത് 13 വയസ്സുകാരിക്ക് പീഡനം;5 പേർ ചേർന്ന് 2 വർഷമായി പീഡിപ്പിച്ചെന്ന് പരാതി

കോട്ടയത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. 5 പേർ ചേർന്ന് 2 വർഷമായി പീഡിപ്പിച്ചെന്ന് പരാതി. പോക്സോ നിയമപ്രകാരം കിടങ്ങൂർ പോലീസ് കേസെടുത്തു.പീഡനകേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.ദേവസ്യ,റെജി,ജോബി,നാഗപ്പൻ എന്നിവരാണ് അറസ്റ്റിലായത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top