Breaking News

കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​ക​ളി​ല്‍ മ​രം വീ​ണു; മൂന്ന് പേര്‍ക്ക് പരിക്ക്

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​ക​ളി​ലേ​ക്കു മ​രം വീ​ണു മൂ​ന്നു കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​യി​രു​ന്നു അ​പ​ക​ടം.

പു​രു​ഷ​ന്‍​മാ​രു​ടെ 11-ാം വാ​ര്‍​ഡി​നു മു​ക​ളി​ലേ​ക്കാ​ണു കൂ​റ്റ​ന്‍ വാ​ക മ​രം വീ​ണ​ത്. ത​ല​യ്ക്കും കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്കു മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വി​വ​രം. മ​ര​ത്തി​നു താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​ വാ​ഹ​നം ത​ക​ര്‍​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top