Kerala

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരിയെ തിരഞ്ഞെടുത്തു

കണ്ണൂര്‍: കണ്ണൂരിലെ പാപ്പിനിശ്ശേരിയെ മികച്ച ഗ്രാമപഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തിനെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായും സര്‍ക്കാര്‍ തിരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top