അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കി. മന്ത്രിയായിരിക്കെ അനധികൃത ഇടപാടുകള്‍ നടത്തിയെന്നാണ് പരാതി.
വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് വി.എസ് ശിവകുമാർ പ്രതികരിച്ചു.