Kerala

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മതം മാറാന്‍ ആവശ്യപ്പെട്ടു; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്‍കുഴിയുല്‍ അലി മക്കാര്‍ ആണ് അറസ്റ്റിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top