Kerala

റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സാധാരണ സമയം പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ ബാങ്കുകള്‍ സാധാരണ സമയം പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും റെഡ് സോണില്‍ ബാങ്കുകളില്‍ നിയന്ത്രണം തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top