Breaking News

ഈ മാസം 24ന് 15000 പ്രവർത്തകർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

ഈ മാസം 24ന് 15000 പ്രവർത്തകർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സമരവും കരു തലും എന്ന് പേരിട്ടിരിക്കുന്ന സമരം 5000 കേന്ദ്രങ്ങളിലായി 3 പേർ വീതം 15000 പ്രവര്ത്തകര് പങ്കെടുക്കും. നാടിന്റെ വിവരങ്ങൾ സര്ക്കാര് മറ്റൊരു കമ്പനിക്ക് ചോർതതി വിൽകുന്നതിൽ അന്വേഷണം വേണമെന്ന് ആവശ്യ പെട്ടാണ് സമരം.

സാമൂഹ്യ അകലം പാലിച്ച് കൊണ്ടാകും സമരമെന്നും ഷാഫി പറഞ്ഞു.

സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​റ്റു​കാ​ര​ന്‍റെ റോ​ളാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്ബി​ല്‍ പറഞ്ഞു. കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ടു​ന്ന ക​ള്ള​നെ​പ്പോ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും ഇ​പ്പോ​ഴു​ള്ള​തെന്നും അദ്ദേഹം ആരോപിച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​താ​ണ് സ്പ്രി​ങ്ക്ള​ര്‍. ഇ​ത് പ്ലാ​ന്‍ ചെ​യ്ത് ന​ട​പ്പാ​ക്കി​യ ക​ച്ച​വ​ട​മാ​ണ്. ഐ​ടി വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഒ​ഴി​യ​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top