Breaking News

ഇ എസ് ബിജിമോൾ എംഎൽഎയ്‌ക്ക് കോവിഡ്

ഇടുക്കി: പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ‌ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top