കൊച്ചി:ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് (42) മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ രാജുവും സലീമും ചേർന്നാണ് ദിലീപിനെ ക്രൂരമായി മർദ്ദിച്ചത്.ദിലീപിന്റെ ബന്ധുവാണ് രാജു....
കൊച്ചി: കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. 2200 കിലോ രക്തചന്ദനം കൊച്ചി ഡിആർഐ പിടികൂടി. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ മാർഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആർഐ പരാജയപ്പെടുത്തി. വെല്ലിങ്ടൻ ഐലൻഡിനു...
കൊച്ചി: ബസില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍. തമിഴ്നാട് പിള്ളയാര്‍ തെരുവില്‍ ദുര്‍ഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
കൊച്ചിയിൽ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി.പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ...
കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരിയായ ചന്ദ്രികയെന്ന അറുപത്തിമൂന്നുകാരിയാണ് പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. ഭർത്താവിനൊപ്പം...
കൊച്ചി:ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ഖേദമില്ലെന്ന് ജെബി മേത്തർ. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിയും ആലുവ നഗരസഭാംഗവും കൂടിയായ ജെബി അൻവർ സാദത്ത് എംഎൽഎക്ക് ഒപ്പം വോട്ടർമാരെ കാണാനെത്തിയപ്പോഴാണ് പ്രതികരണം. നഗരസഭാ കമ്മിറ്റി ക്ഷണിച്ച...
കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകൾ പിഴുതെറിഞ്ഞു തോട്ടിൽ കളഞ്ഞു. മുരിയമംഗലം- ചോറ്റാനിക്കര പുതിയ പാലത്തിന് സമീപം പാടത്തു സ്ഥാപിച്ചിരുന്ന കല്ലുകളാണ് അനൂപ് ജേക്കബ് എംഎൽഎയുടെ...
കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നാല് ബംഗാൾ സ്വദേശികൾ മരിച്ചു. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.എട്ട് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. പൊലീസും...
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും.ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനുമായുള്ള സംഭാഷണമാണ് ഡിലീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു....
കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ യുവതികളെ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉടമയ്ക്കെതിരേ കേസെടുത്തു. വിദേശ വനിതകളെ ഉപയോഗിച്ച് ഡാന്‍സ് ബാര്‍ നടത്തിയതിനാണ് എക്സൈസ് കേസെടുത്തത്. അബ്കാരി ചട്ടം ലംഘിച്ചതിന്...