കൊച്ചി: റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു യെച്ചൂരി. യുക്രൈനിൽ...
കൊച്ചി: മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ടു പേർ മരിച്ച ഈസ്റ്റ് മാറാടിയിൽ ഇന്നും രണ്ട് അപകട മരണം. ആലുവ സ്വദേശികളായ ഗീത, ഭാഗ്യലക്ഷ്മി എന്നിവരാണ് കാറും പിക്കപ്പ് വാനും...
കൊച്ചി:പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വൈപ്പിന്‍ അയ്യമ്പള്ളി...
കൊച്ചി കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്.സമൂഹമാധ്യമത്തില്‍ സ്വന്തം അനുഭവം...
മൂവാറ്റുപുഴ :കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു.ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ നജീബിന്റെ മകൻ മുഹമ്മദ് ഇസ്മായൽ (24),ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ ദാമോദരന്റെ ഭാര്യ ശ്യാമള...
കോതമംഗലം:ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിലഞ്ഞി പാറക്കല്‍ അനൂപ് (44) ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ്...
കൊച്ചി:കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണെന്നും ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനം...
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ചെങ്കൊടി ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. കൊച്ചി മറൈന്‍ഡ്രൈവിലെ ബി...
കൊച്ചി:മറൈന്‍ ഡ്രൈവിനെ അക്ഷരാര്‍ഥത്തില്‍ ചുവപ്പുകോട്ടയാക്കി മാറ്റി സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലേക്ക് എറണാകുളം.നഗരത്തിന്റെ മുക്കുംമൂലയും ചുവപ്പണിഞ്ഞു. കൊടിതോരണങ്ങളും കവാടങ്ങളും അലങ്കാര വിളക്കുകളും ഒരുക്കി 37 വര്‍ഷത്തിനുശേഷം എത്തിയ സമ്മേളനത്തെ വരവേല്‍ക്കാന്‍...
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടി മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ...