കൊച്ചിയിൽ 92 കിലോഗ്രാം ചന്ദനത്തടി വനംവകുപ്പ് പിടികൂടി. വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്. രാവിലെ പനമ്പള്ളി നഗറിലെ ഒരു വാടക വീട്ടിൽ നിന്നാണ് 92 കിലോ ചന്ദനത്തടി വനംവകുപ്പ്...
കൊച്ചി: തൃക്കാക്കരയ്ക്ക് അസുലഭസന്ദര്‍ഭമാണ് ഉയര്‍ന്നുവന്നിട്ടുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം എല്ലാവര്ക്കും അറിയാം.ഈ ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്നതരത്തില്‍ പ്രതികരിക്കാന്‍ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റെതായ വേവലാതികള്‍ യുഡിഎഫ്...
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും...
കൊച്ചി: അത്താണി കീരേലി മലയിൽ സിപിഐ എം ബ്രാഞ്ച് അംഗവും ആശാ വർക്കറുമായ മഞ്ജുവിന്റെ വീട് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവ...
കൊച്ചി:തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു. മുതിര്‍ന്ന...
കൊച്ചിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെ ജൂനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.പാലക്കാട് സ്വദേശിയാണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ച ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി...
കൊച്ചി:കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ്...
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ എസ് അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഡ്വ. കെ എസ് അരുണ്‍കുമാർ.ഹൈക്കോടതിയിലെ അഭിഭാഷകനും ജില്ലാ ശിശുക്ഷേമ...
കൊച്ചി:തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിർദേശം ഹൈക്കമാൻഡിനെ...
കൊച്ചി:ട്രെയിനിന് മുന്നില്‍ ചാടി യുവതി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി.ആലുവയിലാണ് സംഭവം. കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു (42), ഇവരുടെ സുഹൃത്ത് എടത്തല താഴത്തേടത്ത് വീട്ടില്‍...