കൊച്ചി: ബസ് ടെർമിനലിൻ്റെ ടെറസിൽ യുവാവ് മരിച്ച നിലയില്‍. എറണാകുളം മുളന്തുരുത്തി ബസ് സ്റ്റാന്‍ഡിന് മുകളിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവാണിയൂര്‍ വണ്ടിപ്പേട്ട സ്വദേശി തോംസൺ പോൾ(37) ആണ് മരിച്ചത്....
കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ രണ്ടാംപ്രതിയായ സൈജു തങ്കച്ചന് പൊലീസ് കസ്റ്റഡിയില്‍.കളമശ്ശേരി മെട്രോ പൊലീസ് സ്റ്റേഷനിലാണ് സൈജു തങ്കച്ചന് കീഴടങ്ങിയത്. പോക്സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ...
കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്.ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ്...
നമ്പർ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു...
കൊച്ചി:ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി.ടാറ്റു ചെയ്യവെ സുജേഷ് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. സ്പാനിഷ് വനിതയാണ് കൊച്ചി...
കൊച്ചി:കൊച്ചിയില്‍ ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസില്‍ അച്ഛനും മുത്തശ്ശിക്കുമെതിരെ പോലീസ് കേസെടുത്തു.മുത്തശ്ശി സിപ്സിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു. ബാലനീതി നിയമ പ്രകാരം കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവായ സജീവിനെതിരായ കുറ്റം....
കൊച്ചി:റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന് റോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. മൂവാറ്റുപുഴ തീക്കൊള്ളി പാറയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആത്മഹത്യക്ക് പിന്നിലെ...
കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അന്‍സാരി പാര്‍ലര്‍ ഉടമ അനസിനെതിരെയാണ് പരാതി.കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക്...
കൊച്ചി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി അബൂബക്കര്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ വി രാജനെയും ട്രഷററായി സിബി പി എസിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എം...
കൊച്ചി പള്ളൂരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ് സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത്. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസും ഹോട്ടലിലെത്തുന്നത് സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍...