കൊച്ചി: തൊഴിൽ മേഖലയിൽ ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ നേരിടുന്ന തടസ്സങ്ങളും വെല്ലുവിളികളും നേരിടാൻ സഹകരണവും പിന്തുണയുമായി സർക്കാർ എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പതിമൂന്നാമത്...
കൊച്ചി: ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി....
കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിൽ ചേരുന്നു. ഇന്നു രാവിലെ 11.30ന് വൈറ്റില എസ് പി യോഗം സെൻ്റിനറി ഹാളിൽ മുഖ്യമന്ത്രി...
കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കില്‍ തീപിടിത്തം.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. തയ്യല്‍മെഷീനും തുണികളും കത്തിനശിച്ചു. പുറത്ത് പുക...
കൊച്ചി:അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.ഇന്ന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി...
കൊച്ചി:കേബിള്‍ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ്റെ (COA) പതിമൂന്നാമത് സംസ്ഥാനസമ്മേളനം മാര്‍ച്ച് ഒന്‍പത്, പത്ത് തിയതികളില്‍ വൈറ്റില എസ്.പി യോഗം സെന്റിനറി ഹാളില്‍ നടക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം...
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റില്‍. ചേരാനല്ലൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറുകേസുകളാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് അന്വേഷണസംഘം തെളിവുകൾ...
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരുടെ എണ്ണം ഏഴായി.ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി ഇ...
കൊച്ചി:സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട് . പി എ മുഹമ്മദ് റിയാസും എ എൻ ഷംസീറും...
കൊച്ചി:സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന...