കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലംമാറ്റത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ. ആഗസ്റ്റ് രണ്ടിനു പണിമുടക്കിയ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജീവനക്കാരുടെ സ്ഥലം മാറ്റമാണ് കോടതി സ്റ്റേ ചെയതത്.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് യൂണിയന്(എഐടിയുസി) കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് സംഘ് (ബിഎംഎസ്) സംഘടനകളില്‍പ്പെട്ട 300 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.