കൊച്ചി: സ്വര്‍ണവില കൂടി. പവന് 200 രൂപ വര്‍ധിച്ച് 28, 680 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ കൂടി 3,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. എഫ്എംസിജി കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ‘ഫാബെല്ല്ലെ എക്സ്ക്വിസിറ്റ്’ ആണ് വില കൂടിയ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചത്. ഏകദേശം...
കൊച്ചി: സ്വർണവില ഒരാഴ്ചയ്ക്കു ശേഷം കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 28,320 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3540 രൂപയായി.
തൃശൂര്‍: ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുളള ന്യൂഹരിശ്രീ ഏജന്‍സീസിന്റെ പുത്തന്‍ സംരംഭമായ ഫുഡ്മാസോണ് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ പി.ബി.സുനില്‍കുമാറിന് പ്രിവിലേജ് കാര്‍ഡ് അംഗീകാരം. ഓണ്‍ലൈന്‍...
തൃശൂര്‍: ഫുഡ്മാസോണ് അന്നപൂര്‍ണ്ണ ദൗത്യം സ്ക്കൂളുകളില്‍ നടത്തിവരുന്ന മോട്ടിവേഷണല്‍ ക്ലാസുകളുടെ അടുത്തഘട്ടം ഗവണ്മെന്റ് എച്ച്എസ്എസ് കരുപ്പടന സ്ക്കൂളില്‍ നടന്നു. ‘മോട്ടിവേഷണല്‍ ക്ലാസസ് ഓണ്‍ സോഷ്യല്‍ അവയര്‍നെസ്’ എന്നതിനെ കുറിച്ച് മോട്ടിവേഷണല്‍...
മുംബൈ: ഇതര നെറ്റ്വര്ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു. അതേസമയം ജിയോ...
ന്യൂഡൽഹി:കേരളബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിന് അനുമതി.നവംബർ ഒന്നിന് കേരളബാങ്ക് യാഥാർഥ്യമാകും.റിസർവ് ബാങ്ക് അംഗീകാരം നൽകി.ആർബിഐയിൽ നിന്നുള്ള അനുമതി കത്ത് സർക്കാരിന് ലഭിച്ചു
കൊച്ചി:കേരളത്തിലെ സ്വർണ്ണവിലയിൽ വർധന. ഗ്രാമിന് 30രൂപ കൂടി 3550 രൂപയായി. പവന് 28,400രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160...
ദുബായ്: നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി നിക്ഷേപക കൗൺസിൽ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓവർസീസ് കേരളൈറ്റ്സ്...