കൊച്ചി: കേരളത്തിൽ സ്വർണ്ണവില കൂടി.ഗ്രാമിന് 25 രൂപ കൂടി 3565 രൂപയായി.പവന് 200 രൂപ കൂടി 28,560 രൂപയായി.
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 28,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 240 രൂപവര്‍ധിച്ച് 28,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനയുണ്ടായത്. 28,280 രൂപയാണ്...
തൃശൂര്‍: കെഎസ്എഫ്ഇയുടെ നവീകരിച്ച മന്ദിരത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമേ നന്നാവുകയുള്ളുവെന്ന് വിശ്വസിക്കുന്നവര്‍ കെഎസ്എഫ്ഇയും സഹകരണ സ്ഥാപനങ്ങളും...
തിരുവനന്തപുരം: കേരളത്തിൽ ഡാൻസ് ബാറുകളായ പബ്ബുകൾ തുറക്കുന്നത് ആലോചനയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥർക്ക് ജോലി കഴിഞ്ഞ്...
കൊച്ചി: കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജി. കാര്ത്തികേയന്, ജനറല്‍ സെക്രട്ടറി കെ എം വിപിന്‍, ട്രഷറര്‍ വി ഇ. അന്‍വര്‍, വൈസ്...
ജാവ മോട്ടോര്‍സിന്റെ മൂന്നാമത്തെ മോഡലായ പരേക് നവംബര്‍ 15ന് ഇന്ത്യയില്‍ പുറത്തിറങ്ങും.ജാവ, ജാവ 42 ബൈക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ തന്നെയാണ് പരേകും എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 28,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.