തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന്...
കൊച്ചി: സ്വര്‍ണവില കൂടി. പവന് 240 രൂപ കൂടി 27,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ താഴ്ന്ന് 3.440 രൂപയായി; പവന് 27,550 രൂപയും.ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബറില്‍ പവന് 29,120 രൂപ വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ്...
തൃശൂര്‍: അന്നപൂര്‍ണ്ണാ ദൗത്യത്തിന്റെ ഭാഗമായി ഫുഡ്മാസോണ് ടീമും ഫുഡ്മാസോണ് മോട്ടിവേഷണല്‍ വിങും ചൂലിശേരി ശ്രീ പാര്‍വ്വതി സേവാനിലയത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചു. വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍...
കൊച്ചി: കടലിനടിയിലെ അത്ഭുതകാഴ്ചകളുമായി ‘ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ’ ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയിലെ എറണാകുളത്തപ്പന് മൈതാനത്ത് ആരംഭിക്കും. ലോക ചരിത്രത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,490 രൂപയും പവന് 27,920 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്...
ഇരിങ്ങാലക്കുട: ഫുഡ്മാസോണിന്റെ സ്ഥിരം ഉപഭോക്താവായ ചലച്ചിത്രതാരം ഇന്നസെന്റിന്റെ നാല്പത്തി മൂന്നാം വിവാഹ വാർഷിക ആഘോഷത്തിൽ കേക്ക് സമ്മാനിച്ച് ഫുഡ്മാസോണും പങ്കുചേർന്നു. ഫുഡ്മാസോണിന്റെ ജനറൽ മാനേജരായ സന്ദീപ് മേനോൻ ആണ് വിവാഹ...
കൊച്ചി:സ്വർണ വില കൂടി. ഗ്രാമിന് 15 രൂപ കൂടി 3475 രൂപയായി. പവന് 120 രൂപ കൂടി.27,800 രൂപയായി.
ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 1200 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു. രൂപയുടെ മൂല്യവും വര്‍ദ്ധിച്ചു.
സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 27,760 രൂപയായി.