Business

ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ർ​ണ​വി​ല ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 28,320 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ന്ന​ത്. ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞ് 3540 രൂ​പ​യാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top