Breaking News

കേരളബാങ്കിന് അംഗീകാരം;നവംബർ 1ന് യാഥാർഥ്യമാകും

ന്യൂഡൽഹി:കേരളബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിന് അനുമതി.നവംബർ ഒന്നിന് കേരളബാങ്ക് യാഥാർഥ്യമാകും.റിസർവ് ബാങ്ക് അംഗീകാരം നൽകി.ആർബിഐയിൽ നിന്നുള്ള അനുമതി കത്ത് സർക്കാരിന് ലഭിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top