കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 28,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു
By
November 8, 2019 12:40 pm