കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനയുണ്ടായത്. 28,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,535 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ വിലയില്‍ വര്‍ധനവ്
By
November 13, 2019 12:47 pm