കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 28,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു
By
November 18, 2019 1:48 pm