കോട്ടക്കൽ: തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ്...
മ്യൂണിക്ക്: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.ലേസര്‍ ശസ്ത്രക്രിയ വിജയകരമായിരുന്നതായി അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു. ലേസര്‍ ശസ്ത്രക്രിയ ബര്‍ളിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി...
പാലക്കാട്: അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിന്റെ മുന്നാംനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. വൈകീട്ട് സ്കൂള്‍ വിട്ട്...
ആലപ്പുഴ: 11 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയടക്കം മൂന്നുപേർ ബൈപ്പാസിൽ നിന്നും പൊലീസ് പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി...
കൊച്ചി:ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയ രണ്ട് പേര് അറസ്റ്റില്‍.പെരുമ്പാവൂർ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ...
തിരുവനന്തപുരം: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കും. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്...
ട്വൻ്റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം 10 വിക്കറ്റിനാണ്. ട്വൻറി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്...
മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചു മരണം. തിരുമംഗലം അഴകുചിറയിലാണ് സംഭവം. പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സ്ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും...
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേൽക്കൈ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചും പ്രവർത്തകരെ അഭിനന്ദിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു...
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. നിമിഷാ സജയൻ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന്...