തിരുവനന്തപുരം:നഗ്ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന് അറസ്റ്റില്‍.വിജിലന്‍സ് ഗ്രേഡ് എസ് സിപിഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്....
ന്യൂഡൽഹി:അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താന്‍ പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിക്ക് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റിയുടെ നിര്‍ദേശം.ഈ മരുന്നുകളുടെ ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു....
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനെയും ആര്‍പി രവിചന്ദ്രനെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.മോചനം തേടി ഇരുവരും നല്കിയ ഹര്‍ജി...
ആലപ്പുഴ സ്വദേശിനായ വിദ്യാര്‍ത്ഥിയുടെ പഠന ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന്.ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്ലസ് ടുവിന് 92 ശതമാനം...
തിരുവനന്തപുരം: സിപിഎം പ്രവര്ത്തകന് ആനാവൂര്‍ നാരായണന് നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി.നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട്...
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം.നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍...
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി.ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ...
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) യില്‍ ഡോ. സിസ തോമസിനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതിന് എതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം.ഗവര്‍ണര്‍ നടത്തിയ നിയമത്തിന്...
കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര് പൊലീസ് കസ്റ്റഡിയില്‍.കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് റെയില്‍വേ ട്രാക്കില്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കിലെത്തിയ...
തിരുവനന്തപുരം:മെസിയും നെയ്മറും ക്രിസ്റ്റിയാനോയും പുള്ളാവൂര്‍ പുഴയില്‍ തല ഉയര്‍ത്തിയപ്പോള്‍ ഫിഫ വരെ അത് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. ഇതിനിടയിൽ പരിസ്ഥിതി വാദികളും രംഗത്തെത്തി. ഇതോടെ വിവാദം ചൂടുപിടിക്കുന്നതിന് ഇടയിലാണ്...