വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തിയതായി പരാതി.തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി 10...
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എറണാകുളത്ത് പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷനിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്ത് സിപിഎം.പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ...
പാലക്കാട്:വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സിബിഐ. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്.പാലക്കാട് പോക്സോ കോടതിയെ സിബിഐ അഭിഭാഷകന് രേഖാമൂലം...
ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന് മരിച്ചു. ചെമ്മണ്ണാര്‍ സ്വദേശി ജെനീഷ് (38) ആണ് മരിച്ചത്.അച്ഛന് തമ്പിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം നടന്നത്. ജെനീഷ് പതിവായി...
തിരുവനന്തപുരം:സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്കി.ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍...
തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. 26കാരനായ ബിന്‍ ആന്റണി ആണ് ദേവികുളം പൊലീസിന്റെ പിടിയിലായത്. മൂന്നാര്‍- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ...
മലപ്പുറം: കല്പകഞ്ചേരിയില് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന് അഭിഷേക് (15) ആണ് മരിച്ചത്....
കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാന്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ അധ്യാപിക അപകടത്തില്‍ മരിച്ചു.മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. റഷീദ ഓടിച്ചിരുന്ന...
തിരുവനന്തപുരം:മ്യാന്മറില് സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി.പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന് ഉള്‍പ്പെടെയുള്ളവരാണ് ചെന്നൈയില്‍ എത്തിയത്. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നോര്‍ക്ക വഴി...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ.പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്നു എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആരോപിച്ചു. കേരളത്തില്‍ നിരോധിച്ച...