Breaking News

മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചു മരണം

മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചു മരണം. തിരുമംഗലം അഴകുചിറയിലാണ് സംഭവം. പത്തുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം. 

വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top