പത്തനംതിട്ട: സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്കൂട്ടർ പ്രമാടം പാറക്കടവ് പാലത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി ആറ്റിൽ ചാടിയിരിക്കാമെന്ന സംശയത്തിൽ...
ഇടുക്കി: പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം....
തിരുവനന്തപുരം:കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടയില്‍ സംഘര്‍ഷം. ബാലരാമപുരത്ത് സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തിന് ഇടയില്‍ വധുവിന്റെ അച്ഛന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങിന്...
ഇടുക്കി:മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന്...
തിരുവനന്തപുരം:കരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി.എഎസ്ഐ മനോജിനെ സസ്പെന്റ് ചെയ്തു. എസ്ഐ സന്തുവിനെതിരെ വകുപ്പ് തലനടപടിക്കും നിര്‍ദേശം. സിറ്റി പൊലീസ് കമ്മീഷണര്‍...
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന് മരിച്ചു.കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന് ആര്യനന്ദ് ആണ് മരിച്ചത്. പതിനാലുവയസായിരുന്നു. വൈകീട്ട് നാലുമണിയോടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ...
ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും...
തിരുവനന്തപുരം:കാട്ടാക്കട സ്കൂള്‍ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീനെയാണ് സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച...
മൊബൈൽ ഫോൺ ഉപയോഗം കൂടിയത് മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ്...
തിരുവനന്തപുരത്ത് ബാലരാമപുരം ജംഗ്ഷനില്‍ എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തു. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോര്‍ജ്ജും ഭാര്യയും മൂന്ന്...