മുംബൈ∙ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംൈബ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ഷാറൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ്...
മലപ്പുറം: മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് പഞ്ചായത്തിൽ ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ...
മലപ്പുറം: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ്...
തിരുവനന്തപുരം:കോര്‍പറേഷനിലെ നിയമന കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കിയെന്നു സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അവകാശപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു കൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. മൊഴി നല്കാന് ആനാവൂര്‍ സമയം...
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ബ്രോഡ്കാസ്റ്റ്, ഐ.പി.ടി.വി. എക്സിബിഷന് (മെഗാ കേബിള്‍ ഫെസ്റ്റ്) നവംബർ 17,18 & 19 തീയതികളിൽ കൊച്ചിയിൽ നടക്കും.കടവന്ത്ര രാജീവ്...
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി.ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷമാണ്, അംഗീകാരത്തിനായി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്. പതിനാലു സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന്...
പത്തനംതിട്ട: അടൂരിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്താണ് (24) അറസ്റ്റിലായത്. സ്കാനിങ് സെന്ററിൽ എംആർഐ സ്കാൻ എടുക്കാൻ...
ഹിമാചൽ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകുന്നേരം 5.30 വരെയാണ് പോളിങ്. 68 മണ്ഡലങ്ങളിലായി 7881 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഭരണത്തുടർച്ച...
ബ്യൂണസ് അയേഴ്സ്:ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു.പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ...
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഎം. ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിന്റെ...