Alappuzha

ക്രിക്കറ്റ് കളിക്കിടെ കൈവിട്ടുപോയ ബാറ്റ് കഴുത്തിലടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മാവേലിക്കര: ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ കൈവിട്ടുപോയ ബാറ്റ് കഴുത്തിലടിച്ച് കുഴഞ്ഞു വീണു വിദ്യാര്‍ത്ഥി മരിച്ചു. 13 വയസ്സുകാരനായ നവനീതാണ് മരിച്ചത്. മാവേലിക്കര ചാരുമൂട് ചുനക്കര ഗവണ്‍മെന്റ് യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top