നടിയെ ആക്രമിക്കാന്‍ ദീലീപാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി. കാവ്യയുടെ ഡ്രൈവറായിരുന്നോ എന്ന കാര്യം പൊലീസ് പറയട്ടെയെന്നും പള്‍സര്‍ സുനി പറഞ്ഞു. 2011ല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം അഡീഷണന്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.
ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി
By
August 2, 2017 10:21 am