ജോര്‍ജ് മാത്യു നിഷ്കളങ്കമായൊരു പുഞ്ചിരിയാണ് പാലക്കല്‍ കാദര്‍ എന്ന എഴുപതുകാരനെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്നത്. മാലിന്യം നിറഞ്ഞ് വീര്‍പ്പ് മുട്ടുന്ന ചാലിയാര്‍ പുഴയുടെ കൈവഴിയായ ചെറുപുഴയെ ഹൃദയത്തിലാവാഹിക്കുന്ന പ്രകൃതി സ്നേഹി....
ആവി പറക്കുന്ന കാപ്പിയില്‍ സ്വന്തം മുഖം തെളിഞ്ഞ് കണ്ടാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാത്തത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സെല്ഫിച്ചിനോ കോഫിയാണ് എറണാകുളം പാലാരിവട്ടത്തെ ഹസ്റ്റോ കോഫി ഷോപ്പില്‍ ലഭിക്കുന്നത്. ചൈനയില്‍ നിന്ന്...
സിനിമാ മേഖലയിലെ അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന എറണാകുളത്തെ നിയോ ഫിലിം സ്കൂളിന്റെ പരിപാടിയില്‍ ഇപ്രാവശ്യം വന്നെത്തിയ അതിഥി സിനിമാ- നാടക...
ഇന്ത്യയിലെ ആദ്യത്തെ ‘ റിവേഴ്സ് എക്സ് പോസിഷന്‍ ‘ ചിത്ര പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ വിസ്മയം തീര്‍ക്കുന്നു. കൊച്ചി സ്വദേശിയായ സാം തോമസ് എന്ന ചിത്രകാരനാണ്...
ജോര്‍ജ് മാത്യു എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കാരയ്ക്കാമുറിയിലെ ഫെയ്സിന്റെ കെട്ടിടത്തിന് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ നിരാലംബര്‍ വിശപ്പകറ്റാന്‍ ചുറ്റിത്തിരിഞ്ഞ് നില്ക്കുന്നു. കൂട്ടത്തില്‍ യാചകരുണ്ട്, അനാഥരുണ്ട്, ഒരുനേരം ആഹാരത്തിന്...
സമാനതകളില്ലാത്ത പ്രളയം കേരളത്തെ തൂത്തെറിഞ്ഞപ്പോള്‍ ടൂറിസം മേഖലയാണ് ഏറ്റവും വേഗം ഉയര്‍ത്തെഴുന്നേറ്റത്. അതിനുള്ള തെളിവാണ് പത്താമത് ട്രാവല്‍ മാര്‍ട്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ ഒട്ടേറെ ആകര്‍ഷകമായ വിനോദ സഞ്ചാര പദ്ധതികളിലേക്ക്...
ഒരു വീടിന്റെ അകത്തളം എങ്ങനെ സൗന്ദര്യവല്ക്കരിക്കാം എന്ന് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ അതിന് പിന്നില്‍ സൗന്ദര്യബോധത്തിന്റെ പല പല സ്വപ്നങ്ങള്‍ മനസ്സില്‍ ചിറക് വിടര്‍ത്തും. പുതുതായി നിര്‍മിച്ച വീടാണെങ്കില്‍ എങ്ങനെ ഏറ്റവും...
ഡിഷ്യൂം..ഡിഷ്യൂം…. സ്റ്റുഡിയോ സ്ക്രീനിലെ സ്റ്റണ്ട് സീനിലാണ് സദാശിവത്തിന്റെ ശ്രദ്ധ മുഴുവന്‍. കൊച്ചിയിലെ ലാല്‍ സ്റ്റുഡിയോയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ശബ്ദലേഖന സ്റ്റുഡിയോ കണ്ടാല്‍ ഏതോ ആക്രിക്കടയാണെന്ന് തോന്നും. അതിന്റെ നടുവിലാണ് തമിഴ്നാട്...
വിഷമീന്‍ പ്രതിസന്ധി രൂക്ഷമായതോടെ മീനിലെ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുടെ മായം ത്വരിതഗതിയില്‍ തിരിച്ചറിയാനുള്ള ‘സിഫ്ടെസ്റ്റ്’ പരിശോധന കിറ്റുകള്‍ ലഭ്യമായി തുടങ്ങി. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)...
വിഷമീന്‍ പ്രതിസന്ധി കേരളത്തിന്റെ ആരോഗ്യ സാമ്പത്തിക മത്സ്യവിപണന മേഖലകളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. വരാനിരിക്കുന്ന നാളില്‍ ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുകയും, പട്ടിണിയിലേക്ക് തളളിവിടുകയും ചെയ്യുന്ന വലിയ...